Obituary
ക​ത്രീ​ന

മേ​ലൂ​ർ : മൂ​ത്തേ​ട​ൻ ക​ത്രീ​ന ( 85) അ​ന്ത​രി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര പു​തു​ശേ​രി തെ​ക്കും​പു​റം കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​ക്ക​ൾ: ബീ​ന, ബി​ൻ​സ​ൻ. മ​രു​മ​ക്ക​ൾ: ലൂ​യി​സ്, ജി​ഷ.