
ആനി
കണ്ടശാംകടവ് : അമ്മാടം കുരുതുകുളങ്ങരെ പെല്ലിശേരി ആനി (82) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് അഞ്ചിന് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: സിസ്റ്റർ മിനി പെല്ലിശേരി (ഡിഎസ്എഫ്എസ്), ജോയ്സി, പരേതയായ ജോളി. മരുമകൻ: ഔസേപ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions