Obituary
മ​റി​യം

ചെ​ങ്ങാ​ലൂ​ര്‍ : സ്‌​നേ​ഹ​പു​രം ചാ​മ​വ​ള​പ്പി​ല്‍ മ​റി​യം (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 9.30നു ​സ്‌​നേ​ഹ​പു​രം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പൈ​ലോ​ത്. മ​ക്ക​ള്‍: സി​സി​ലി, റോ​സി​ലി, ജോ​സ്, മി​നി, ജിം​സ​ണ്‍, പ​രേ​ത​രാ​യ ആ​ന്‍റു, ജോ​ണ്‍​സ​ന്‍, റീ​ന. മ​രു​മ​ക്ക​ള്‍: റോ​സി​ലി, ഗ്രേ​സി, ജോ​ണ്‍​സ​ന്‍, ജോ​ണ്‍​സ​ന്‍, പോ​ളി.