
മേരി
വരന്തരപ്പിള്ളി : പള്ളിക്കുന്ന് മഞ്ഞളി മേരി (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഉണ്ണിമിശിഹാ പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍. ഭര്‍ത്താവ്: ജോസ്. മക്കള്‍: ജോണ്‍, ജീന, ജെയിന്. മരുമക്കള്‍: ഷൈന്‍, ഷോബി, രാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions