Obituary
റോ​സി

ക​ല്ലൂ​ര്‍ : മാ​വി​ന്‍​ചു​വ​ട് കാ​ള​ന്‍ റോ​സി (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ റ​പ്പാ​യി. മ​ക്ക​ള്‍: സി​സ്റ്റ​ര്‍ മേ​ഴ്‌​സി റോ​സ് കാ​ള​ന്‍, ബേ​ബി, ജോ​സ്, സി​സ്റ്റ​ര്‍ ലി​സ് തെ​രേ​സ് കാ​ള​ന്‍, ഫാ.​ജെ​യ്‌​സ​ണ്‍ കാ​ള​ന്‍ (പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍, സെ​ന്‍റ് തോ​മ​സ് ക​പ്പൂ​ച്ചി​ന്‍ പ്രൊ​വി​ന്‍​സ്), പോ​ള്‍​സ​ണ്‍. മ​രു​മ​ക്ക​ള്‍: അ​ഗ​സ്തി, ലി​സ, ന​വ്യ.