Obituary
ഫ്രാ​ൻ​സി​സ്‌ തോ​ട്ടാ​ൻ

മ​ണ്ണു​ത്തി: മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം ഐ​നി​ക്ക​ൽ തോ​ട്ടാ​ൻ ഫ്രാ​ൻ​സി​സ്‌ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ്‌ മൂ​ന്നി​ന് പ​റ​വ​ട്ടാ​നി മാ​ർ അ​ദ്ദാ​യ് ശ്ലീ​ഹ പ​ള​ളി​യി​ൽ. പി​താ​വ്: പ​രേ​ത​നാ​യ റാ​ഫേ​ൽ തോ​ട്ടാ​ൻ ( റി​ട്ട. കെ​എ​സ്ഇ​ബി എ​ൻ​ജി​നീ​യ​ർ). അ​മ്മ: മ​റി​യാ​മ്മ റാ​ഫേ​ൽ. ഭാ​ര്യ:​എ​ൻ​ലി​ൻ ഫ്രാ​ൻ​സി​സ്‌. മ​ക​ൾ: മി​ല​റ്റ്‌ തോ​ട്ടാ​ൻ. മ​രു​മ​ക​ൻ: ഡോ​ൺ പോ​ൾ.