
ജോസഫ് ഫ്രഞ്ചു
മുട്ടം: ചള്ളാവയല്‍ പാട്ടുപാറയില്‍ ജോസഫ് ഫ്രഞ്ചു (പാപ്പച്ചന്-83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ അച്ചാമ്മ. മകള്‍: സെലിന് ജോസഫ് (ക്ലര്‍ക്ക്, സെന്റ് തോമസ് എച്ച്എസ് തുടങ്ങനാട്). മരുമകന്: സനില്‍ തോമസ് (ക്ലര്‍ക്ക്, സെന്റ് ജോണ്‍സ് എച്ച്എസ്, കുറുമണ്ണ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions