Obituary
പൊ​ന്‍​രാ​ജ്

കു​ള​ത്തൂ​പ്പു​ഴ: അ​യ്യ​ന്‍​പി​ള്ള വ​ള​വ് ച​രി​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ പൊ​ന്‍​രാ​ജ്(64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ഷീ​ല. മ​ക്ക​ള്‍: വി​ഷ്ണു, ധ​ന്യ. മ​രു​മ​ക്ക​ള്‍: ഷൈ​ജു, ര​മ്യ