Obituary
ഡോ. ​മ​ഹ​ദൂ​ന്‍ റാ​വു​ത്ത​ര്‍

ചാ​ത്ത​ന്നൂ​ര്‍: വ​രി​ഞ്ഞം കാ​രം​കോ​ട് ഹാ​ര്‍​മ​ണി​യി​ല്‍ റി​ട്ട.​ഹെ​ല്‍​ത്ത് സ​ര്‍​വി​സ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​ഹ​ദൂ​ന്‍ റാ​വു​ത്ത​ര്‍ (77)അ​ന്ത​രി​ച്ചു. ക​ട​ക്ക​ല്‍ ഗ​വ.​ഹോ​സ്പി​റ്റ​ല്‍ സൂ​പ്ര​ണ്ടാ​യി​രു​ന്നു. ഭാ​ര്യ: ലീ​ന ബീ​ഗം. മ​ക്ക​ള്‍: ഡോ. ​നി​തി​ന്‍ (അ​ഡി​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍,സി​ജിഎ​ച്ച്എ​സ്), ഡോ.നീ​ത(കിം​സ്, ദു​ബാ​യ്), ഡോ.​എം.​നി​വി​യ(​ഗ​വ.​കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം) മ​രു​മ​ക്ക​ള്‍ : എ.​ആ​ര്‍.റെ​ജി(​കേ​പ്പ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ്, ആ​ല​പ്പു​ഴ ), ഹ​ഫീ​സ് അ​ലി (ദു​ബാ​യ്),ഡോ. ​അ​നീ​സ് ബ​ഷീ​ര്‍ (വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍, നെ​ടു​മ്പ​ന).