Obituary
ജോ​യി​ക്കു​ട്ടി

ആ​യൂ​ർ: തോ​ട്ട​ത്ത​റ ബി​ജു വി​ലാ​സ​ത്തി​ൽ ഒ. ​ജോ​യി​ക്കു​ട്ടി(78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് നീ​റാ​യ്‌​ക്കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ ജോ​യി നീ​റാ​യ്ക്കോ​ട് താ​ന്നി​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു ജോ​യി, ഷി​ബു ജോ​യി. മ​രു​മ​ക്ക​ൾ: ബി​നി ബി​ജു ,ര​മ്യ ഷി​ബു