
സുലോചന അമ്മ
നെടുമങ്ങാട്: വാളിക്കോട് ആനാം കോണത്തുവീട്ടിൽ പി. സുലോചന അമ്മ(91) അന്തരിച്ചു. സംസ്കാരം ഇന്ന് 10.00ന് നെടുമങ്ങാട് ശാന്തിതീരത്ത്. ഭർത്താവ്: പരേതനായ ജി.വി.പുരുഷോത്തമൻ നായർ. മക്കൾ: അജയകുമാർ(റിട്ട.ഗൾഫ് ), പ്രേം കുമാർ(റിട്ട. ഓറിയന്റൽ ഇൻഷ്വൻസ്), അജിതകുമാരി. മിത്രൻ (ദൃശ്യ ഫിനാൻസ് ), ബിന്ദു (അധ്യാപിക), അഡ്വ.ബിജു. മരുമക്കൾ: ഷീല കുമാരി, പദ്മജ, മോഹൻദാസ് (റിട്ട. എഫ്സിഐ) ചിത്ര ആർ. നായർ (മഞ്ജു), വി.എസ്. ജയചന്ദ്രൻ (എജീസ് ഓഫീസ്), ജയസുധ. സഞ്ചയനം ഞായർ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions