Obituary
ര​ത്ന​മ്മ

ആ​റ്റി​ങ്ങ​ൽ: നെ​ടു​ങ്ങ​ണ്ട തി​ട്ട​യി​ൽ ഭാ​നു​മ​തി ഭ​വ​നി​ൽ വി.​ര​ത്ന​മ്മ (85) നി​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഡി. ​ശി​വ​ദാ​സ​ൻ. മ​ക്ക​ൾ: അ​ജി​ത,അ​ജി​കു​മാ​ർ, അ​ർ​ച്ച​ന, പ​രേ​ത​യാ​യ അ​നി​ത. മ​രു​മ​ക്ക​ൾ: സു​രേ​ഷ്ബാ​ബു, അ​ഭി​ല, മ​ണി,ശി​വ​കു​മാ​ർ .