Obituary
ശ്രീ​ക​ണ്ഠ​ൻ

ഊ​രു​ട്ട​മ്പ​ലം : പ്ലാ​വി​ല ആ​ന​ന്ദ ഭ​വ​നി​ൽ ശ്രീ​ക​ണ്ഠ​ൻ (മ​ണി​യ​ൻ-73) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ശ​ങ്ക​ര​ൻ-​പാ​റു​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഞ്ച​യ​നo വ്യാ​ഴം 8.30.