
വിജയമ്മ
ഇടയ്ക്കാട്: പുളിമൂട് മേലെ ഉഷസിൽ കെ.വിജയമ്മ(91) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: വി.ഉഷകുമാരി, എസ്.ശശിധരൻ നായർ, വി.ഗിരിജകുമാരി, പരേതനായ എസ്.ശ്രീകുമാർ, എസ്.അനിൽകുമാർ. മരുമക്കൾ: പ്രകാശ്, വിജയകുമാരി, പ്രഭാകരൻ നായർ, ശ്രീകുമാരി, പി.ശാലിനി. സഞ്ചയനം വ്യാഴം 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions