Obituary
കു​ഞ്ഞു​മോ​ൾ ജോ​സ്

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം മ​ര​പ്പാ​ലം സൂ​ര്യ ന​ഗ​റി​ൽ ക​ട​വി​ൽ കു​ഞ്ഞു​മോ​ൾ ജോ​സ് (86) അ​ന്ത​രി​ച്ചു.ച​ങ്ങ​നാ​ശേ​രി കൈ​ലാ​ത്ത് കു​ടും​ബാം​ഗം​മാ​ണ്. സം​സ്‌​കാ​രം നാ​ളെ 10.30 ന് ​ലൂ​ർ​ദ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ട​വി​ൽ ആ​ന്‍റ​ണി ജോ​സ് (റി​ട്ട. സീ​നി​യ​ർ ഓ​ഡി​റ്റ് ഓ​ഫി​സ​ർ, ഏ​ജീ​സ് ഓ​ഫീ​സ് തി​രു​വ​ന​ന്ത​പു​രം). മ​ക്ക​ൾ: ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: ല​വ്‌​ലി കു​ന്നേ​ൽ വെ​ള്ളി​യാ​മ​റ്റം, ബൈ​ജു ലാ​ത്ത​റ, തി​രു​വ​ന​ന്ത​പു​രം. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഏ​ഴി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.