Obituary
ചീ​രു​അ​മ്മ

കാ​ഞ്ഞ​ങ്ങാ​ട് : വെ​ള്ളി​ക്കോ​ത്ത് കൂ​ലോ​ത്ത് വ​ള​പ്പി​ലെ ചീ​രു​അ​മ്മ (98) അ​ന്ത​രി​ച്ചു. മ​ക​ന്‍: ഭാ​സ്‌​ക​ര​ന്‍. മ​രു​മ​ക​ള്‍: വെ​ള്ള​ച്ചി.