Obituary
ബാ​ല​കൃ​ഷ്ണ​ന്‍

ബ​ന്ത​ടു​ക്ക: ചൂ​രി​ത്തോ​ട് ക​ക്ക​ച്ചാ​ലി​ലെ എ​ള​വ​ട്ട​യി​ല്‍ ശ്രീ​വി​ലാ​സം വീ​ട്ടി​ല്‍ കെ.​ആ​ര്‍. ബാ​ല​കൃ​ഷ്ണ​ന്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​ദ്മ​കു​മാ​രി. മ​ക്ക​ള്‍: സു​രേ​ഷ്‌​കു​മാ​ര്‍ (പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക്, പൊ​ന്‍​കു​ന്നം), സു​നി​ല്‍​കു​മാ​ര്‍ (കെ​എ​സ്ഇ​ബി, കു​റ്റി​ക്കോ​ല്‍). മ​രു​മ​ക്ക​ള്‍: ശ്രീ​ലേ​ഖ, ആ​ശ.