Obituary
ക​മ​ല

പ​യ്യ​ന്നൂ​ര്‍: മ​മ്പ​ലം കാ​ന​ത്തെ കു​പ്പ​ത്തി ക​മ​ല (74) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: കെ.​വി. രാ​ഘ​വ​ന്‍. മ​ക്ക​ള്‍: സു​ജി​ത (ക​രി​വെ​ള്ളൂ​ര്‍), സു​നി​ത (വെ​ങ്ങ​ര). മ​രു​മ​ക്ക​ള്‍: ശ്രീ​നി​വാ​സ​ന്‍, അ​ശോ​ക​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ഭാ​സ്‌​ക​ര​ന്‍ (പൂ​മാ​ല ഭ​ഗ​വ​തി ത​ളി​യ​ക്കാ​ര​ന്‍, ത​ല​യ​നേ​രി കാ​വ്), കു​മാ​ര​ന്‍, ച​ന്ദ്ര​ന്‍.