
അച്യുതൻ
ചെറുപുഴ: തിരുമേനിയിലെ കോലിഞ്ചിയിൽ അച്യുതൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് താന്നിച്ചാലിലെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: ഷൈലജ (പൂനെ), ഉഷാബായി, സുരേഷ് (റിയ ട്രാവൽസ്, ഡൽഹി), ലത (കടുമേനി). മരുമക്കൾ: ശശീന്ദ്രൻ (പൂനെ), ഷൈമ (ഡൽഹി), ഹരിദാസ് (റേഷൻ ഡീലർ, പെരളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions