
ജോസഫ്
ചെമ്പേരി :കാക്കല്ലിൽ കെ.വി. ജോസഫ് (അപ്പച്ചൻ-83) അന്തരിച്ചു. സംസ്കാരം ഇന്ന് 4.45ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പാലാ ചെമ്മലമറ്റം കാക്കല്ലിൽ പരേതരായ വർക്കി-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി കാഞ്ഞിരപ്പള്ളി കൊച്ചുകരിപ്പാപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ഷൈനി എഫ്സിസി (തളിപ്പറമ്പ്), ഷാജി, ഷിജി (ജർമനി), സീന (കീഴ്പള്ളി), ജിബി (സെയിൽസ് മാനേജർ, പോപ്പുലർ വെഹിക്കിൾസ്, കണ്ണൂർ), ജെസിൽ. മരുമക്കൾ: ബോബി തോമസ് പാലിയേക്കുന്നേൽ (ജർമനി), ബിനു പൂവത്തിങ്കൽ (കീഴ്പള്ളി), ജെയ്സി വെള്ളിയാംകണ്ടത്തിൽ തേർത്തല്ലി (അധ്യാപിക, സെന്റ് ജോർജ് ഹൈസ്കൂൾ, ചെമ്പന്തൊട്ടി). സഹോദരങ്ങൾ: മേരി തോമസ് കൊരട്ടിയിൽ (പിണ്ണാക്കനാട്), പരേതയായ ഏലിക്കുട്ടി പനച്ചിക്കവയലിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions