Obituary
ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ന്താ​നം

ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ന്താ​നം (80) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ നാ​ളെ രാ​വി​ലെ 10ന് ​താ​മ​ര​ശേ​രി രൂ​പ​ത​യി​ലു​ള്ള പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ക​രു​വ​ഞ്ചാ​ൽ ശാ​ന്തി​ഭ​വ​ൻ വൈ​ദി​ക മ​ന്ദി​ര​ത്തി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 1946 ഡി​സം​ബ​ർ 29ന് ​കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ക​രി​മ​ണ്ണൂ​ർ പു​ളി​ന്താ​നം പ​രേ​ത​രാ​യ ജോ​സ​ഫ്-​ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ചു. ച​ക്കി​ട്ട​പാ​റ, കു​ള​ത്തു​വ​യ​ൽ സ്കൂ​ളു​ക​ളി​ൽ സ്കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ത​ല​ശേ​രി അ​തി​രൂ​പ​ത​യ്ക്കു വേ​ണ്ടി ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് മൈ​ന​ർ സെ​മി​നാ​രി​യി​ൽ വൈ​ദി​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ൽ വൈ​ദി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. 1972 ജ​നു​വ​രി എ​ട്ടി​ന് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യി​ൽ​നി​ന്നു തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി സേ​വ​ന​മാ​രം​ഭി​ച്ചു. ക​രു​വാ​ര​കുണ്ട്, കോ​ഴി​ച്ചാ​ൽ, തൊ​ട്ട​ത്താ​ടി, കു​ട്ര​പ്പാ​ടി, ഗ​ണ്ടി​ബാ​ഗ്, വെ​ള്ളാ​ട്, മാ​വും​ചാ​ൽ, ച​ന്ദ​ന​ക്കാം​പാ​റ, പാ​ലാ​വ​യ​ൽ, ചാ​വ​റ​ഗി​രി, ത​ല​ശേ​രി ക​ത്തീ​ഡ്ര​ൽ, തോ​മാ​പു​രം, കോ​ള​യാ​ട്, വി​മ​ല​ശേ​രി, പൊ​ൻ​മ​ല, നെ​ല്ലി​യ​ടു​ക്കം എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് മൈ​ന​ർ സെ​മി​നാ​രി, കു​ന്നോ​ത്ത് മി​നിം​സ് സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ധ്യാ​ത്മി​ക പി​താ​വാ​യും ത​ളി​പ്പ​റ​ന്പ് ഫൊ​റോ​ന പ​ള്ളി​യി​ൽ റ​സി​ഡ​ന്‍റ് പ്രീ​സ്റ്റാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ത്രേ​സ്യാ​മ്മ, പ​രേ​ത​രാ​യ ലൂ​ക്കാ, അ​ന്ന​മ്മ, മ​ത്താ​യി, തോ​മ​സ്, റോ​സ​മ്മ.