
ജാനകി
എടപ്പാള്‍: കാലടി കണ്ടനകം ചോലവളപ്പില് ജാനകി (65) അന്തരിച്ചു. ഭര്‍ത്താവ് വാദ്യകലാകാരന് പരേതനായ സി.വി. കുഞ്ഞന്‍. മക്കള്‍: രാജേശ്വരി, രാധിക, രാജേഷ്, രാഗിണി. മരുമക്കള്‍: കര്ണ്ണന്, അനി ജബാല്‍, ചൈത്ര, സജീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions