Obituary
മൊ​യ്തു​ട്ടി

പെ​രി​ന്ത​ല്‍​മ​ണ്ണ: വ​ല​മ്പൂ​ര്‍ ത​ണ്ടാം​പാ​റ ന​മ​സ്‌​കാ​ര പ​ള്ളി​ക്ക് സ​മീ​പം പാ​റ​മ്മ​ല്‍ മൊ​യ്തു​ട്ടി എ​ന്ന ആ​പ്പ ഹാ​ജി (86) അ​ന്ത​രി​ച്ചു.പി​താ​വ് : പ​രേ​ത​നാ​യ പാ​റ​മ്മ​ല്‍ മ​ര​ക്കാ​ര്‍. ഭാ​ര്യ: പ​രേ​ത​യാ​യ മാ​മ്പ്ര​ത്തൊ​ടി മൈ​മൂ​ന. മ​ക്ക​ള്‍: റ​ഹീ​മ, സൈ​ദ് മ​ര​ക്കാ​ര്‍, ഇ​ബ്രാ​ഹിം (ജി​സാ​ന്‍), മൂ​സ (ഖ​ത്ത​ര്‍). ​മ​രു​മ​ക്ക​ള്‍: ഹം​സ, റു​ബീ​ന, ഷ​റീ​ന, അ​നീ​സ.