Obituary
ക​ല്ലു​അ​മ്മ

എ​ട​പ്പാ​ൾ: കോ​ലൊ​ള​ന്പ് കോ​ല​ത്ത് കൊ​ല്ലൂ​ഴ വ​ള​പ്പി​ൽ ക​ല്ലു​അ​മ്മ (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​കൃ​ഷ്ണ പ​തി​യാ​ർ. മ​ക്ക​ൾ: കു​മാ​ർ എ​ട​പ്പാ​ൾ (ച​ല​ച്ചി​ത്ര വ​സ്ത്രാ​ല​ങ്കാ​ര​ം), റാ​ണി, തു​ള​സി​ദാ​സ്, ച​ന്ദ്ര​ക്ക​ല, ജ്യോ​തി. മ​രു​മ​ക്ക​ൾ: ജ​ല​ജ, രാ​വു​ണ്ണി, വി​ജി​ത, കൃ​ഷ്ണ​ൻ​കു​ട്ടി, സു​രേ​ഷ്ബാ​ബു.