
കുഞ്ഞിരാമൻ
പേരാമ്പ്ര: കോഴിമുക്ക് മനയിൽമീത്തൽ കുഞ്ഞിരാമൻ (95) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: ദേവി, സുരേഷ്, സുമ, റീന, ഷീബ. മരുമക്കൾ: കണാരൻ (നൊച്ചാട്), രാജൻ (കൂത്താളി), കുഞ്ഞിരാമൻ (വെള്ളിയൂർ), ഭാസ്കരൻ (എടത്തുങ്കര), സുമ (മൂലാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions