Obituary
കു​ര്യ​ൻ ചാ​ക്കോ

വൈ​ക്കം: തോ​ട്ട​കം മാ​ന്നം​ങ്കേ​രി​ൽ കു​ര്യ​ൻ ചാ​ക്കോ (കു​ഞ്ഞ​പ്പ​ൻ-92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റീ​ത്താ ചാ​ക്കോ ചേ​ർ​ത്ത​ല വെ​ളേ​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി, ഷൈ​ജ (മും​ബൈ), ജോ​സി, മൈ​ക്കി​ൾ, ബെ​ൻ​സി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: റോ​സ​മ്മ ക​ല്ലൂ​ർ (വി​ള​ക്കു​മാ​ടം), ത​ങ്ക​ച്ച​ൻ കു​റി​ച്ചി​ത്ത​റ ഉ​ല്ല​ല (റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ), സൂ​സ​ൻ കാ​വി​നു​കി​ഴ​ക്കേ​തി​ൽ (കോ​ഴ​ഞ്ചേ​രി), സോ​ണി​യ മൂ​ലേ​ക്കു​ടി​യി​ൽ (വാ​ഴ​ക്കു​ളം), സ​ന്തോ​ഷ് തൊ​ട്ടി​യി​ൽ (ഓ​സ്ട്രേ​ലി​യ).