Obituary
ത്രേ​സ്യാ​മ്മ മാ​ത്യു

ച​ങ്ങ​നാ​ശേ​രി : വ​ലി​യ​കു​ളം പാ​ത്തി​ക്ക​ൽ​മു​ക്ക് ആ​ല​പ്പു​റ​ത്തു​കാ​ട്ടി​ൽ ത്രേ​സ്യാ​മ്മ മാ​ത്യു (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വെ​രൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ക​റു​ക​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു. മ​ക്ക​ൾ: റോ​സ​മ്മ, ഗ്രേ​സ​മ്മ, സി​ബി​ച്ച​ൻ, മേ​ഴ്സി, റാ​ണി, സോ​ണി, സു​നി, സു​നി​ൽ. മ​രു​മ​ക്ക​ൾ: ജൂ​ലി പാ​ല​ക്ക​ൽ (ചെ​ങ്ങ​ളം), തോ​മാ​ച്ച​ൻ കാ​ര‍​യ്ക്കാ​ട്ട് (മാ​ട​പ്പ​ള്ളി), സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ (മ​ല്ല​പ്പ​ള്ളി), സോ​ളി​മ്മ ക​ല്ലു​പു​ര​യ്ക്ക​ൽ (മ​ങ്കൊ​ന്പ്), ബെ​ന്നി പാ​വ​യ്ക്ക​ൽ (കു​റ​വി​ല​ങ്ങാ​ട്), സു​മി മേ​പ്ര​ത്ത് (ക​ള​ത്തൂ​ർ), പ​രേ​ത​രാ​യ വി​ൽ​സ​ൺ വ​ട​ക്കേ​മു​റി​യി​ൽ (ചീ​ര​ഞ്ചി​റ), കെ.​സി. ജോ​സ​ഫ് കി​ഴ​ക്കേ​വീ​ട്ടി​ൽ (കു​റു​ന്പ​നാ​ടം). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.