Obituary
കു​ട്ടി​യ​മ്മ

പാ​ലാ : കി​ഴ​ക്കേ​ക്ക​ര കു​ട്ടി​യ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മ​ക​ൾ തു​രു​ത്തി​ക്കാ​ട്ട് ഷീ​ല​യു​ടെ ഇ​ട​പ്പാ​ടി​യി​ലു​ള്ള വ​സ​തി​യി​ലാ​രം​ഭി​ച്ച് ക​വീ​ക്കു​ന്ന് സെ​ന്‍റ് അ​പ്രേം പ​ള്ളി​യി​ൽ. പ​രേ​ത തീ​ക്കോ​യി അ​ങ്ങാ​ടി​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​സി. തോ​മ​സ്. മ​ക്ക​ൾ: പ​രേ​ത​യാ​യ മോ​ളി, ബീ​ന, ഷീ​ല, സി​ബി, ജെ​സി, സൂ​സ​ൻ. മ​രു​മ​ക്ക​ൾ: ജോ​യി തോ​ട്ട​ത്തി​ൽ (മൂ​വാ​റ്റു​പു​ഴ), ഇ​മ്മാ​നു​വ​ൽ കൊ​റ്റ​നാ​ട്ട് (മു​ത്തോ​ല​പു​രം), അ​ഡ്വ. ജോ​ർ​ജു​കു​ട്ടി തു​രു​ത്തി​ക്കാ​ട്ട് (ഇ​ട​പ്പാ​ടി), ജോ​മോ​ൾ വേ​ഴ​മ്പ​ശേ​രി (ഇ​ളം​ങ്ങു​ളം), ബാ​ബു ചെ​റാ​യി​ൽ (കോ​ത​മം​ഗ​ലം), മാ​ർ​ട്ടി​ൻ ഇ​ല​ഞ്ഞി​മ​റ്റം (യു​എ​സ്എ).