Obituary
സെ​ബി​ൻ ജോ​സ​ഫ്

പൊ​ൻ​കു​ന്നം : മു​ട്ട​ത്തു​കു​ന്നേ​ൽ പ​രേ​ത​നാ​യ എം.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ൻ സെ​ബി​ൻ ജോ​സ​ഫ് (40) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ. അ​മ്മ ആ​ലീ​സ് വെ​ളി​ച്ചി​യാ​നി പൊ​രി​യ​ത്ത് കു​ടും​ബാം​ഗം. ഭാ​ര്യ പ്രീ​തി സി. ​ജോ​സ​ഫ് പെ​രു​വ​ന്താ​നം ച​ര​ള​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ൻ: ജോ​യി​സ്. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.