Obituary
ല​ഫ്. കേ​ണ​ല്‍ ദീ​പു മൂ​ല​യി​ല്‍

കു​റു​മ്പ​നാ​ടം: മൂ​ല​യി​ല്‍ എം.​സി. സ്‌​ക​റി​യ​യു​ടെ (റി​ട്ട. ഓ​ഫീ​സ​ര്‍, മി​നി​സ്ട്രി ഓ​ഫ് ഡി​ഫ​ന്‍​സ്, ന്യൂ​ഡ​ല്‍​ഹി) മ​ക​ന്‍ ല​ഫ്. കേ​ണ​ല്‍ ദീ​പു മൂ​ല​യി​ല്‍ (43, ഇ​ന്ത്യ​ന്‍ ആ​ര്‍​മി) ഗ്വാ​ളി​യ​റി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് കു​റു​മ്പ​നാ​ടം അ​സം​പ്ഷ​ന്‍ പ​ള്ളി​യി​ല്‍ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ക്കും. അ​മ്മ ശാ​ന്ത​മ്മ കൈ​ന​ക​രി ത​ട്ടാ​ഴം കു​ടും​ബാം​ഗം. ഭാ​ര്യ പ്രീ​തി ദീ​പു തൃ​ശൂ​ര്‍ വേ​ലൂ​ര്‍ ചീ​ര​മ്പ​ന്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ദി​യാ, ഇ​ഷാ​ന്‍. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.