
പി. മുരുകൻ ആചാരി
മാവേലിക്കര: കല്ലംപറമ്പിൽ ജ്വല്ലറി ഉടമ കണ്ടിയൂർ ഉമാനിലയം വീട്ടിൽ പി. മുരുകൻ ആചാരി (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വസതിയിലെ കർമങ്ങൾക്കു ശേഷം കണ്ടിയൂർ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഉമ കണ്ടിയൂർ കിഴക്കേടത്ത് കുടുംബാംഗം. മക്കൾ: ഡോ. ശിവകുമാർ മുരുകൻ, ഗൗതം. മരുമക്കൾ: നിഷ ഗണേഷ് (അസി. പ്രഫസർ, മുസലിയാർ എൻജിനിയറിംഗ് കോളജ്, മലയാലപ്പുഴ), പ്രിയ ലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions