
സുലേഖ
ചേർത്തല: വയലാർ പഞ്ചായത്ത് 13-ാം വാർഡ് പുത്തൻ നികർത്തിൽ സുലേഖ (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പി.വി. പ്രകാശന് (റിട്ട. ഫയർഫോഴ്സ്). മക്കൾ: പ്രവീണ (യുകെ), പ്രബീഷ്. മരുമകൻ: വിശാൽ (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions