Obituary
ച​ന്ദ്ര​ൻ

മ​ണ്ണ​ഞ്ചേ​രി : പൊ​ന്നാ​ട് വി​ജ​യ​വി​ലാ​സം ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​റ്റി​ക്കാ​ട് ച​ന്ദ്ര​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി. മ​ക്ക​ൾ: പ്യാ​രി​ലാ​ൽ, ലാ​ലി​മോ​ൾ. മ​രു​മ​ക്ക​ൾ: സ​ന്ധ്യ, അ​നി​ൽ​കു​മാ​ർ.