Obituary
പി. ​ഭാ​സ്ക​ര​ൻ

മാ​ന്നാ​ർ: കു​ള​ഞ്ഞി​ക്കാ​രാ​ഴ്മ ചെ​മ്പ​ക​പ്പ​ള്ളി​ൽ പി. ​ഭാ​സ്ക​ര​ൻ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ൾ: സൗ​ദ​മി​നി, സ​ര​സ​മ്മ, സ​ദാ​ശി​വ​ൻ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, വി​നോ​ദ്, ശ്രീ​ല​ത (വെ​റ്റി​ന​റി അ​സി. ഫീ​ൽ​ഡ് ഓ​ഫി​സ​ർ).