Obituary
ബാ​ല​ച​ന്ദ്ര​ൻ

മാ​വേ​ലി​ക്ക​ര: ഇ​റ​വ​ങ്ക​ര താ​നു​വേ​ലി​ൽ ബാ​ല​ച​ന്ദ്ര​ൻ (അ​നി​യ​ൻ-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: ദ​ർ​ശ​ൻ, ദേ​വി​ക. മ​രു​മ​ക്ക​ൾ: ശ​ര​ണ്യ, വി​പി​ൻ കൃ​ഷ്‌​ണ.