Obituary
സ​ത്യ​നേ​ശ​ൻ

ചേ​ര്‍​ത്ത​ല: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ന​ന്ദ​നം വീ​ട്ടി​ൽ സ​ത്യ​നേ​ശ​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: വൃ​ന്ദ, അ​ശ്വ​നി. മ​രു​മ​ക​ൻ: കാ​ർ​ത്തി​ക്.