Obituary
അ​ന്ന​മ്മ ഔ​സേ​പ്പ്

തു​റ​വൂ​ർ : വ​ള​മം​ഗ​ലം വ​ട​ക്ക് പൂ​പ്പ​ള്ളി​ത്ത​റ വീ​ട്ടി​ൽ അ​ന്ന​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഔ​സേ​പ്പ്. മ​ക്ക​ൾ: ആ​നി​യ​മ്മ ഉ​ദാ​യ​പ്പ​ള്ളി (വൈ​ക്കം), വ​ൽ​സ​മ്മ ജ​യിം​സ് മാ​ട​വ​ന (ചേ​ർ​ത്ത​ല), റാ​ണി ബേ​ബി പ​ണ്ടാ​ര​പ്പാ​ട്ട​ത്തി​ൽ (പ​ട്ട​ണ​ക്കാ​ട്), ലി​സ​മ്മ വ​ർ​ഗീ​സ് പു​ളി​ക്ക​ൽ റാ​ന്നി (ഡ​ൽ​ഹി), ജോ​സ​ഫ് ത​ങ്ക​ച്ച​ൻ (കാ​ലി​ക്ക​ട്ട് ലാ​മി​നേ​ഷ​ൻ, ചേ​ർ​ത്ത​ല).