Obituary
ലാ​ലു ജോ​സ​ഫ്

ആ​ല​പ്പു​ഴ : വൈ​ഡ​ബ്ല്യു​സി​എ ലെ​യ്ൻ വ​ഴി​ച്ചേ​രി തെ​ന്ന​ശേ​രി​യി​ൽ ലാ​ലു ജോ​സ​ഫ് (കു​ഞ്ഞു​മോ​ൻ-70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് സെ​ന്‍റ് ജോ​ർ​ജ് പു​ത്ത​ന​ങ്ങാ​ടി പ​ള്ളി​യി​ൽ (ച​ക്ക​ര​ക്ക​ട​വ് പ​ള്ളി). ഭാ​ര്യ മേ​ഴ്സി ച​ങ്ങ​നാ​ശേ​രി കു​റു​പ്പ​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: അ​മ്മു അ​ന്ന ലാ​ലു. മ​രു​മ​ക​ൻ: ശ്രീ​ജി​ത്ത്.