Obituary
എം.​കെ. തോ​മ​സു​കു​ട്ടി

ആ​ല​പ്പു​ഴ : ത​ത്തം​പ​ള്ളി മം​ഗ​ള​ത്ത് എം.​കെ. തോ​മ​സു​കു​ട്ടി (69, ബം​ഗ​ളൂ​രു) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലാ​ലി​മ്മ എ​ട​ത്വ വാ​ളം​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി​സ (കാ​ന​ഡ), ടി​ബി​ൻ തോ​മ​സ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: വി​വേ​ക് ജോ​ൺ പ​ടി​ഞ്ഞാ​റെ​ക്കു​റ്റ് ച​ങ്ങ​നാ​ശേ​രി (കാ​ന​ഡ), മി​ന്നു അ​റ​യ്ക്ക​ൽ അ​ങ്ക​മാ​ലി (ബം​ഗ​ളൂ​രു).