
സി.എം. തോമസ്
കോന്നി: അട്ടച്ചാക്കൽ ചായ്പ്പിൽ സി.എം. തോമസ് (ജോയി-90) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് മാർ പീലക്സീനോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി തോമസ് കോന്നി മങ്ങാരം പാലനിൽക്കുന്നതിൽ കുടുംബാംഗം. മക്കൾ: സൈമൺ, ഷാജൻ, ഷിജി. മരുമക്കൾ: ഓമന, മിനി, ജെസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions