
സോമശേഖരൻ പിള്ള
മല്ലപ്പള്ളി: തുരുത്തിക്കാട് വരിക്കാപ്പള്ളിൽ സോമശേഖരൻ പിള്ള (74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഷൈലജ (റിട്ട. ഹെഡ്മിസ്ട്രസ്, എൻഎസ്എസ് എച്ച്എസ് ചാലാപ്പള്ളി) മക്കള്‍: ധന്യ എസ്. പിള്ള (അധ്യാപിക, എൻഎസ്എസ് എച്ച്എസ്എസ് തടിയൂര്‍), ദിവ്യ എസ്. പിള്ള (എൻജിനിയർ, ബംഗളൂരു). മരുമക്കൾ: അഡ്വ. കൃഷ്ണ കുമാർ (തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, നോട്ടറി), രമേശ് (എൻജിനിയർ, ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions