
പ്രദീപ രാജൻ
കട്ടപ്പന: എസ്എൻ ജംഗ്ഷൻ ചിറക്കുന്നേൽ പ്രദീപ രാജൻ (45) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് പേഴുംകവയലിലെ ഭവനത്തിലെ പൊതുദർശനത്തിനുശേഷം 10ന് നിർമലാസിറ്റിയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: രാജൻ. മക്കൾ: അർജുൻ, ആദിത്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions