
മാത്യു സ്കറിയ
കൂത്താട്ടുകുളം: കോഴിപ്പിള്ളി എടത്തിൽ പുത്തൻപുരയിൽ മാത്യു സ്കറിയ (63) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സുറിയാനി പള്ളിയിൽ. കോഴിപ്പിള്ളി മെവിൻസ് ടെക്സ്റ്റൈൽസ് ഉടമയാണ് പരേതൻ. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പാലക്കുഴ പഞ്ചായത്ത് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പിതാവ്: കെ.എം.സ്കറിയ. ഭാര്യ: പാമ്പാക്കുട മാടപ്പറമ്പിൽ സൂസൻ (അസലി). മക്കൾ: മെവിൻ, നവീൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions