
വർക്കി
നെടുമ്പാശേരി: അയിരൂർ മഞ്ഞളി ആഗസ്തിയുടെ മകൻ വർക്കി (88) അന്തരിച്ചു. സംസ്കാരം നടത്തി . ഭാര്യ:ഏല്യാമ്മ (പൂവത്തുശേരി കൊട്ടെക്കാലി കുടുബാംഗം). മക്കൾ: ജിഷ ( അധ്യാപിക, എഫ്എംസിടി എച്ച്എസ് കരുമാല്ലൂർ), ജിസ്മോൻ (ബംഗളൂരു), ബിസ്മോൻ. മരുമക്കൾ: ബിജു (വരാപുഴ), ലിൻഡ (ഒല്ലൂർ), റോബിയ (മൂക്കന്നൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions