
അന്നമ്മ ചാക്കോ
അരയൻകാവ്: വെളുത്താംകുന്നേൽ അന്നമ്മ ചാക്കോ (74) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് തോട്ടറ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭർത്താവ്: പരേതനായ വി.സി. ചാക്കോ. മക്കൾ: ജോഷി, ബിനോയ്, ജോൺസൺ. മരുമക്കൾ: ടൂണി, ജിൻസി, ഷീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions