Obituary
പൗ​ളി

വൈ​പ്പി​ൻ: നാ​യ​ര​മ്പ​ലം ഓ​ളാ​ട്ടു​പു​റം എ.​ഒ. പൗ​ളി(92) അ​ന്ത​രി​ച്ചു. റി​ട്ട. അ​ധ്യാ​പി​ക​യാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വാ​ടേ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ്പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ള്‍: ജോ​സ് (ബി​സി​ന​സ്), മേ​രി ഷാ​ര്‍​ല​റ്റ് (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ല്‍​പി​സ്‌​കൂ​ള്‍ ഗോ​തു​രു​ത്ത്), അ​ന​റ്റ് നി​ഷ (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി​സ്‌​കൂ​ള്‍ പൊ​ന്നാ​രി​മം​ഗ​ലം). മ​രു​മ​ക്ക​ള്‍: ഗ്ലോ​റി​യ മെ​റ്റി​ല്‍​ഡ (റി​ട്ട. അ​ധ്യാ​പി​ക എ​സ്എ​ച്ച​്ജി യു​പി​സ്‌​കൂ​ള്‍ ക​ര്‍​ത്തേ​ടം), വി​റ്റ​പ്പ​ന്‍ (റി​ട്ട. എ​ന്‍​ജി​നീ​യ​ര്‍ എ​ച്ച്എം​ടി), ലെ​സ്ലി ജെ​ഫേ​ഴ്‌​സ്ണ്‍ (റി​ട്ട. എം​സി​എം എം​ഇ​എ​സ് കൊ​ച്ചി​ന്‍).