
ത്രേസ്യാക്കുട്ടി
വാഴക്കുളം: മൂലേക്കുടിയിൽ ത്രേസ്യാക്കുട്ടി(91) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ബെസ്ലേഹം മെതിപ്പാറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാണി മാണി. മക്കൾ: ബെറ്റ്സി, സതീഷ്, സോണിയ, ഷിൽജി. മരുമക്കൾ: സണ്ണി സ്രാമ്പിക്കൽ ആവോലി, ജാൻസി കാഞ്ഞിരത്തിങ്കൽ മുള്ളരിങ്ങാട്, മൈക്കിൾ മാന്നങ്കരി വൈക്കം, വാവച്ചൻ കവലക്കൽ വൈക്കം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions