Obituary
സി​സ്റ്റ​ര്‍ ഇ​വാ​ഞ്ച​ലി​ന്‍

ക​ള​മ​ശേ​രി : സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെ​ന്‍റി​ലെ സി​എ​സ്എ​സ്ടി സ​ഭാം​ഗ​മാ​യ സി​സ്റ്റ​ര്‍ ഇ​വാ​ഞ്ച​ലി​ന്‍ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റി​ൽ. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ഏ​ഞ്ച​ല്‍​സ് കോ​ട്ടേ​ജി​ല്‍ ഗ​ബ്രി​യേ​ല്‍ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ​യും ജോ​സ്ഫി​ന്‍ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ​യും മ​ക​ളാ​ണ്. പ​രേ​ത​നാ​യ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ഫെ​ർ​ണാ​ണ്ട​സി​ന്‍റെ സ​ഹോ​ദ​രി​യാ​ണ്. മ​റ്റു​സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ജെ​യി​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്, കാ​നൂ​ട് ഫെ​ര്‍​ണാ​ണ്ട​സ്, റി​ച്ചാ​ര്‍​ഡ് ഫെ​ര്‍​ണാ​ണ്ട​സ്, സ്റ്റെ​ല്ലാ റി​ബ​ല്ലോ. സി​സ്റ്റ​ർ സി​എ​സ്എ​സ്ടി സ​ഭ​യു​ടെ ബം​ഗ​ളൂ​രു, കോ​ട്ട​യം, മ​തി​ല​കം, മു​ണ്ട​ക്ക​യം എ​ന്നീ കോ​ണ്‍​വെ​ന്‍റു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.