Obituary
ക​മ​ലം

നെ​ന്മാ​റ : മാ​ങ്കു​റി​ശി പു​ത്ത​ൻ​പു​ര​യി​ൽ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ ക​മ​ലം (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ജ​യ​ൻ,അ​നു​പ്രി​യ. മ​രു​മ​ക്ക​ൾ: ശാ​ന്തി​നി, സ​ന്തോ​ഷ് കു​മാ​ർ .