Obituary
അ​ബ്ദു​ൾ ജ​ബാ​ർ

വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് മ​ണ​പ്പാ​ടം താ​ജ്ഹൗ​സി​ൽ അ​ബ്ദു​ൾ​ജ​ബാ​ർ(72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബീ​പാ​ത്തു​മ്മ. മ​ക്ക​ൾ: അ​ബ്ദു​ൾ​വ​ഹാ​ബ്, മു​ഹ​മ​ദ് ബ​ഷീ​ർ, മും​താ​ജ്. മ​രു​മ​ക്ക​ൾ: അ​ക്ബ​ർ​അ​ലി, അ​ൻ​സി​യ, ബ​നാ​നി​സ.